Tag: maheen hitchhiking
-
ആർമി ഓഫീസർ രാത്രി വിളിച്ചിട്ട് ലൈംഗികത ആവശ്യപ്പെട്ടു | pooh village
ഈ വിഡിയോ കൊണ്ട് എല്ലാവരും അങ്ങനെയാണ് എന്ന് ഉദ്ദേശിക്കുന്നില്ല. എന്റെ യാത്രയിൽ ധാരാളം നല്ല ഇന്ത്യൻ ആർമി ഓഫീസറിനെ പരിചയപ്പെട്ടിട്ടുണ്ട്. ഒരാൾ ഒരിക്കലും ഒരു കൂട്ടത്തെ represent ചെയ്യുന്നില്ല എന്ന് കൂടിച്ചേർക്കുന്നു